Surprise Me!

പട്ടാളക്കാര്‍ക്ക് ആശ്വസിക്കാനുള്ള ബജറ്റ് | Oneindia Malayalam

2019-02-01 1 Dailymotion

budget 2019; 3 lac crore for defence
പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വന്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി ഇതുവരെ 35000 കോടി നല്‍കിയെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു.